banner

പൂർവ്വ വിദ്യാർത്ഥികൾക്കുള്ള ഭവന നിർമ്മാണ സഹായം

പൂർവ്വ വിദ്യാർത്ഥികൾക്കുള്ള ഭവന നിർമ്മാണ സഹായം

SEMINAR HALL  |  06-Jun-2022

OSAEMEA ജിദ്ധ ചാപ്റ്റർ, റിയാദ് ചാപ്റ്റർ, എന്നിവർ നൽകുന്ന പൂർവ്വ വിദ്യാർത്ഥികൾക്കുള്ള
ഭവന നിർമ്മാണ സഹായം OSAEMEA ജിദ്ധ ചാപ്റ്റർ പ്രെസിഡന്റ് KNA ലത്തീഫ് സാഹിബ് കോളേജിനു കൈ മാറുന്നു..EMEA 1983-85 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾക്കുള്ള
നൽകുന്ന വിവാഹ സഹായം ബാച്ച് മുൻ കൺവീനർ ഹമീദ് കരുമ്പിലാക്കൽ അലുംനി പ്രെസിഡന്റ് V.P.സലീം മാസ്റ്റർക്ക് കൈ മാറുന്നു..ചടങ്ങിൽ പ്രൊഫ.മുഹമ്മദ് നജീബ്, പ്രൊഫ.ഇബ്രാഹിം ചോലക്കൽ,Dr.അഷ്‌റഫ് വാളൂർ, അസി.പ്രൊഫ.Dr.മഷ്ഹൂർ,Dr.നിസാർ ,മുഹമ്മദ് ഷാഫി,മുൻ യൂണിയൻ ചെയർമാൻമാരും,കോളേജ് ഓഫീസ് ജീവനക്കാരുമായ നിഷാദ്,മൻസൂർ എന്നിവർ പങ്കെടുത്തു