EMEA COLLEGE

Guest Lecture Interview 2026

May 7, 2026
EMEA COLLEGE

അതിഥി അദ്ധ്യാപക നിയമനം


ഇ.എം.ഇ.എ കോളേജില്‍ അതിഥി അധ്യാപക ഒഴിവ്


കൊണ്ടോട്ടി : ഇ.എം.ഇ.എ കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സില്‍, അടുത്ത അധ്യായന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ ക്ഷണിക്കുന്നു.

ഇംഗ്ലീഷ്, കൊമേഴ്സ്, ഹിസ്റ്ററി/വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, അറബിക്, മൈക്രോബയോളജി, ഇക്കണോമിക്സ്, കംമ്പ്യൂട്ടര്‍ സയന്‍സ്,  പൊളിറ്റിക്കല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്,  കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബയോകെമിസ്റ്ററി എന്നീ വിഷയങ്ങളിലാണ് അതിഥി അധ്യാപകരുടെ ഒഴിവുളളത്. പി.എച്ച്.ഡി/നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണനയുണ്ട്.

അതിഥി അധ്യാപക തസ്തികകളിലേക്കുളള അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി നിര്‍ദ്ദേശിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യഭ്യാസ വകുപ്പ്, കോഴിക്കോട് ഉത്തരമേഖല ഡപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരാകണം. അപേക്ഷകന്‍ കോളേജ് വെബ്സൈറ്റില്‍ (www.emeacollege.ac.in) ഗൂഗില്‍ ഷീറ്റ് പൂരിപ്പിച്ച്          05/05/2026 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 07/05/2026 ന് രാവിലെ 10.30 മണിക്ക് നടക്കുന്ന ഇന്‍റര്‍വ്യൂവിന്  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജറാകേണ്ടതാണ്. ഫോണ്‍ :  04832712030, 9497343530