Calicut University Inter College Womens Swimming Champions
October 19, 2024കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍ കോളേജ് നീന്തല്‍ മത്സരത്തില്‍ വനിതാ വിഭാഗം ജേതാക്കളായ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിന് സര്‍വകലാശാലാ കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. ബിപിന്‍ ട്രോഫി സമ്മാനിക്കുന്നു