EMEA COLLEGE

ഇ എം ഇ എ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ് 2023-2024

July 3, 2024

*ഇ എം ഇ എ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്*

കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ എയിഡഡ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്.

ഫിസിക്സ്‌, ഇംഗ്ലീഷ്, ഹിസ്റ്ററി, മാത്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, അറബിക്, കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജി, ഫിസിക്കൽ എഡ്യൂക്കേഷൻ  എന്നീ വിഷയങ്ങളിൽ ആണ് ഒഴിവുകൾ. പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ട്.

അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിൻ്റെ  കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫിസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. യോഗ്യരായ താല്പര്യമുള്ള  ഉദ്യോഗാർഥികൾ മെയ്‌ 22 നു രാവിലെ 10 മണിക്കു അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് 
കോളേജിൽ ഹാജരേക്കണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു ഫോൺ: 04832712030.