EMEA COLLEGE

2026-2027 വർഷത്തെ ഡിഗ്രി /പി.ജി കോഴ്സുകളുടെ മാനേജ്‍മെൻറ് ക്വോട്ടയിലേക്കുള്ള ഓൺലൈൻ അപേക്ഷ ആരംഭിച്ചു.

June 4, 2026
2026-2027 വർഷത്തെ ഡിഗ്രി /പി.ജി കോഴ്സുകളുടെ മാനേജ്‍മെൻറ് ക്വോട്ടയിലേക്കുള്ള ഓൺലൈൻ അപേക്ഷ  ആരംഭിച്ചു.


ഈ വർഷത്തെ ഡിഗ്രി/പി.ജി കോഴ്സുകളിലേക്കുള്ള മാനേജ്‍മെൻറ്റ് ക്വോട്ട പ്രവേശനത്തിന്ന് കോളേജ് വെബ് സൈറ്റിൽ https://emeacollege.ac.in/ നൽകിയ ADMISSION എന്ന മെനുവിലൂടെയോ 

അല്ലെങ്കിൽ 

https://emea.embase.in/online-admission/#/sign-in

എന്ന ഓൺലൈൻ ലിങ്ക് വഴിയോ അപേക്ഷിക്കാവുന്നതാണ്.


ഓൺലൈൻ അപേക്ഷ ലിങ്കിലുള്ള Instructions/പ്രോസ്‌പെക്ട്‌സ് എന്നിവ  ശ്രദ്ധയോടെ വായിച്ചതിന്ന് ശേഷം മാത്രമേ രെജിസ്ട്രേഷൻ നടത്താവൂ..


⭐പി.ജി മാനേജ്‍മെൻറ്റ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവർ PG MANAGEMENT ADMISSION 2026-27 എന്ന ആപ്ലിക്കേഷനും


⭐യു.ജി മാനേജ്‍മെൻറ്റ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവർ UG MANAGEMENT ADMISSION 2026-27 എന്ന അപ്ലിക്കേഷനുമാണ്  സെലക്ട് ചെയ്യേണ്ടത്


ഓൺലൈൻ അപേക്ഷ തുടങ്ങുന്നതിന്ന് മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റി CAP ID  രെജിസ്ട്രേഷൻ ഫോം, SSLC , PLUS TWO, ഡിഗ്രി സർട്ടിഫിക്കറ്റ് (for PG),TC ,ആധാർ, വരുമാന സർട്ടിഫിക്കറ്റ് , പാസ്സ് പോർട്ട് സൈസ് ഫോട്ടോ (JPG) ,എന്നിവ കയ്യിൽ ഉണ്ടന്ന് ഉറപ്പ് വരുത്തേണ്ടതാണ് 


ഓൺലൈൻ അപേക്ഷ പ്രിന്റ് ന്റെ കൂടെ ശുപാർശ ചെയ്യുന്ന കോളേജ് മാനേജ്മെൻ്റ് കമ്മിറ്റി മെമ്പറുടെ ഒപ്പ് വച്ച്, CAP ID ഫോം,പ്ലസ് ടു, ഡിഗ്രി (ഫോർ പിജി) സർട്ടിഫിക്കറ്റ് കോപ്പി എന്നിവ കോളേജ് ഓഫീസിൽ സമർപ്പിച്ചവരുടെ അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളൂ.



പ്രിൻസിപ്പൽ.