EMEA COLLEGE

Degree Admission 2025-2026 Management Quota

June 4, 2025

E.M.E.A COLLEGE OF ARTS AND SCIENCE, KONDOTTY


2025 -2026 വർഷത്തെ ഡിഗ്രി കോഴ്സുകളുടെ മാനേജ്‍മെൻറ് ക്വോട്ടയിലേക്കുള്ള ഓൺലൈൻ അപേക്ഷ  ആരംഭിച്ചു.


ഈ വർഷത്തെ ഡിഗ്രി കോഴ്സുകളിലേക്കുള്ള മാനേജ്‍മെൻറ്റ് ക്വോട്ട പ്രവേശനത്തിന്ന് കോളേജ് വെബ് സൈറ്റിൽ (www.emeacollege.ac.in ) നൽകിയ ADMISSION 2025-26 എന്ന മെനുവിലൂടെയോ 


അല്ലെങ്കിൽ 


https://emea.embase.in/online-admission/#/sign-in

എന്ന ഓൺലൈൻ ലിങ്ക് വഴിയോ അപേക്ഷിക്കാവുന്നതാണ്.


ഓൺലൈൻ അപേക്ഷ ലിങ്കിലുള്ള Instructions/പ്രോസ്‌പെക്ട്‌സ് എന്നിവ  ശ്രദ്ധയോടെ വായിച്ചതിന്ന് ശേഷം മാത്രമേ രെജിസ്ട്രേഷൻ നടത്താവൂ..


ഓൺലൈൻ അപേക്ഷ തുടങ്ങുന്നതിന്ന് മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റി CAP ID  രെജിസ്ട്രേഷൻ ഫോം, SSLC , PLUS TWO, TC ,ആധാർ ,, വരുമാന സർട്ടിഫിക്കറ്റ് , പാസ്സ് പോർട്ട് സൈസ് ഫോട്ടോ (JPG) , ഒപ്പ് എന്നിവ കയ്യിൽ ഉണ്ടന്ന് ഉറപ്പ് വരുത്തേണ്ടതാണ് 



ഓൺലൈൻ അപേക്ഷ പ്രിന്റ് ന്റെ കൂടെ ലഭിക്കുന്ന  


⭐RECOMMENDATION LETTER⭐

ൽ  ശുപാർശ ചെയ്യുന്ന കോളേജ്  കമ്മിറ്റി മെമ്പറുടെ ഒപ്പ് വച്ച്, CAP ID ഫോം,പ്ലസ് ടു സർട്ടിഫിക്കറ്റ് കോപ്പി എന്നിവ കോളേജ് ഓഫീസിൽ സമർപ്പിച്ചവരുടെ അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളൂ.



പ്രിൻസിപ്പൽ