EMEA COLLEGE

Physics Guest Lecture Interview 2026-27

November 11, 2026
EMEA COLLEGE
Physics Guest Lecture Interview 2026-27

ഇ.എം.ഇ.എ കോളേജില്‍ ഫിസിക്സ് അതിഥി അധ്യാപക ഒഴിവ്


കൊണ്ടോട്ടി : ഇ.എം.ഇ.എ കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സില്‍, ഫിസിക്സ് വിഷയത്തിൽ അതിഥി അധ്യാപകരെ ക്ഷണിക്കുന്നു. പി.എച്ച്.ഡി/നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണനയുണ്ട്.

അതിഥി അധ്യാപക തസ്തികയിലേക്കുളള അപേക്ഷകര്‍ ഫിസിക്സ് വിഷയത്തില്‍ യു.ജി.സി നിര്‍ദ്ദേശിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യഭ്യാസ വകുപ്പ്, കോഴിക്കോട് ഉത്തരമേഖല ഡപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരാകണം. അപേക്ഷകന്‍ കോളേജ് വെബ്സൈറ്റില്‍ (www.emeacollege.ac.in) ഗൂഗില്‍ ഷീറ്റ് പൂരിപ്പിച്ച്  09/11/2026 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 11/11/2026 ന് രാവിലെ 10.30 മണിക്ക് നടക്കുന്ന ഇന്‍റര്‍വ്യൂവിന്  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജറാകേണ്ടതാണ്. ഫോണ്‍ :  04832712030, 

+91 9633964450