EMEA COLLEGE

✨ ജോബ് ഫെയർ 2025 ✨

August 16, 2025
✨ ജോബ് ഫെയർ 2025 ✨


എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചും കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ഓഫ് ആർട്സ് & സയൻസ് * ചേർന്നൊരുക്കുന്ന വമ്പൻ *തൊഴിൽ മേള! 

 🔹 100+ പ്രമുഖ കമ്പനികൾ 🔹 1000+ ഒഴിവുകൾ  📅 തീയതി: ഓഗസ്റ്റ് 16(ശനി) 🕘 സമയം: രാവിലെ 09:00  മുതൽ 

📍 സ്ഥലം: ഇ എം ഇ എ കോളേജ് ക്യാമ്പസ്  

🔸 യോഗ്യത: SSLC, +2, ITI, Polytechnic, ഡിപ്ലോമ, ഡിഗ്രി, PG തുടങ്ങി ഏതും..  

🔸 കോമേഴ്‌സ്, മാനേജ്മെന്റ്, ഐ.ടി, എഞ്ചിനീയറിംഗ്, ബാങ്കിംഗ്, സയൻസ്, ബയോ കെമിസ്ട്രി, ഫിസിക്സ്, ഫുഡ് ടെക്നോളജി, ടീച്ചിങ് തുടങ്ങിയ അനവധി മേഖലകളിൽ അവസരങ്ങൾ.  🌟 


മുൻകൂട്ടി രജിസ്റ്റർ ചെയ്യൂ:  https://form.svhrt.com/6881a4f3d9514b70af0921d6  


📞 കൂടുതൽ വിവരങ്ങൾക്ക്:

NAHAS SHA A A :9633322298  Munavar Jasim PK 8089869477  


📩 ഇമെയിൽ: emeaga25jobfair@gmail.com  


🔗 വാട്‌സ്ആപ്പ് ഗ്രൂപ്  

https://chat.whatsapp.com/G0sjuF6gPreFiw4DdbtNl2  🗓️ 


നിങ്ങളുടെ സ്വപ്ന ജോലിയിലേക്കുള്ള ആദ്യ ചുവടുവെയ്പ് ഇങ്ങനെയാകട്ടെ!