EMEA COLLEGE

GUEST LECTURER VACANCY 2023-2024

July 3, 2024

കൊണ്ടോട്ടി  ഇ.എം.ഇ.എ കോളജില്‍ എയ്ഡഡ്‌ വിഭാഗത്തിൽ ഫിസിക്‌സ്‌, ഇംഗ്ലീഷ്‌, ഹിസ്റ്ററി,മാത്‌സ്‌, സ്ററാറ്റിസ്റ്റിക്‌സ്‌, അറബിക്‌ കൊമേഴ്‌സ്‌,കംപ്യൂട്ടർ സയന്‍സ്‌,മൈക്രോബയോളജി,ഫിസിക്കല്‍ എജ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുകള്‍. പി.എച്ച്‌.ഡി/ നെറ്റ്‌ യോഗ്യതയുള്ളവര്‍ക്ക്‌ മുന്‍ഗണന.അഭിമുഖം 22ന്‌ രാവിലെ പത്തിന്‌  കോളേജിൽ .